vengad
2012 നവംബർ 29, വ്യാഴാഴ്‌ച
മലരണിക്കാടുകൾ തിങ്ങി വിങ്ങീ
മരതക കാന്തിയിൽ മുങ്ങിമുങ്ങീ
കരളും മിഴിയും കവർന്നുമിന്നീ
കറയറ്റോരാലസൽ ഗ്രാമ ഭംഗി
പുളകംപോൽ കുന്നിൻപുറത്തുവീണ
പുതുമൂടൽമഞ്ഞല പുല്കി നീക്കി,
പുലരൊളി മാമലശ്രേണികൾതൻ
പുറകിലായ് വന്നുനിന്നെത്തിനോക്കി
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)